BJP's official website is still down after being 'hacked'<br />ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് തിരിച്ചെടുക്കാനാവാതെ നട്ടം തിരിഞ്ഞ് ബിജെപി. 'വി വില്‍ബി ബാക്ക് സൂണ്‍' (ഉടന്‍ തിരിച്ചുവരും) എന്നാണ് സൈറ്റില്‍ കാണുന്നതെങ്കിലും തിരിച്ച് വരാന്‍ പോയിട്ട് സൈറ്റിന് എന്ത് പറ്റിയെന്ന് കണ്ടെത്താന്‍ പോലും ബിജെപിക്കായിട്ടില്ലെന്നാണ് വിവരം.